Quantcast

തിരുപ്പൂരിൽ‌ പടക്ക നിർമാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു

സമീപത്തെ പത്ത് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    8 Oct 2024 2:13 PM GMT

Explosion at a house where firecrackers were stored in Tirupur; Three people died, latest news malayalam, തിരുപ്പൂരിൽ‌ പടക്ക നിർമാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു
X

ചെന്നൈ: തിരുപ്പൂർ പാണ്ഡ്യൻ നഗറിൽ പടക്ക നിർമാണ വസ്തുക്കൾ സൂക്ഷിച്ച വീട്ടിൽ സ്ഫോടനം. അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ള മൂന്നു പേരാണ് മരിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ പത്ത് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

TAGS :

Next Story