'ഗുജറാത്ത് ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നു'; ട്വിറ്ററിൽ ട്രെൻഡായി ഹാഷ് ടാഗ് ക്യാമ്പയിൻ
രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് പര്യടനത്തിന് പിന്നാലെയാണ് ട്വിറ്ററിൽ ബി.ജെ.പിക്കെതിരെ ഹാഷ് ടാഗ് ക്യാമ്പയിൻ ട്രെൻഡിങ്ങായത്.
ന്യൂഡൽഹി: ഗുജറാത്തിൽ രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പര്യടനത്തിന് പിന്നാലെ 'ഗുജറാത്ത് ബി.ജെ.പിയെ ബഹിഷ്‌കരിക്കുന്നു' എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ട്വിറ്ററിൽ ട്രെൻഡിങ്ങാവുന്നു. ഗുജറാത്തിൽ നരേന്ദ്ര മോദിയും ബി.ജെ.പിയും നൽകിയ വാഗ്ദാനങ്ങളെ പരിഹസിച്ചുകൊണ്ട് നിരവധി പേരാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
Retweet...#Gujrat_Boycott_BJP pic.twitter.com/wZ70Yn031r
— Raaj gautam (@Raaajgautam1997) November 22, 2022
#Gujrat_Boycott_BJP
— Prem Kapoor (@UtkarshFirsts) November 22, 2022
Now it's time to support congress and Rahul Gandhi 🇮🇳.
Not these fake people's 🤬 pic.twitter.com/fzlLlRIv8n
#Gujrat_Boycott_BJP
— अवनीश पटेल (@ErAvaneeshPatel) November 22, 2022
It's Time to support #RahulGandhiInGujarat #Congress pic.twitter.com/8vofsHzAvB
Morbi bridge case is a avidance of heavy corruption in Gujarat government and still they try to protect the oreva group what a shameful act done by Gujarat government #Gujrat_Boycott_BJP pic.twitter.com/jgqRmcLZcA
— KAPIL AGAL (@KAPILAGAL) November 22, 2022
गुजरात दंगे के दौरान की अशोक मोची की यह तस्वीर तो याद होगी - सुनिए अब क्या कह रहे हैं - गुजरात मॉडल पर
— YogeshMeena (@Yogeshkherli) November 22, 2022
चरणचुंबकों और अन्ध्भक्तों, नफ़रत से किसी का भला नहीं होता
संभल जाओ#Gujrat_Boycott_BJP pic.twitter.com/bv68q3CilB
#Gujrat_Boycott_BJP because the party who supported these darconian #FarmLaws which are anti welfare of Farmers – at Lakshmi Venkataramana Temple, Mavinakere pic.twitter.com/PdD8WTUjpB
— Nasreen Ebrahim (@EbrahimNasreen) November 22, 2022
Time to decide it's #Gujarat_Boycott_BJP
— SaifuddinAITC (@SR_Tmc007) November 22, 2022
Time to take Decision #Gujrat_Boycott_BJP
To make Gujarat free drugs, protesting the release of Rapist from jail#Gujrat_Boycott_BJP#MorbiScam#DoubleEngineDisaster pic.twitter.com/6Y5VWtxV8Z
Adjust Story Font
16