ദുരഭിമാനക്കൊല; പൊലീസുകാരിയെ സഹോദരൻ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ജോലിക്ക് പോകുന്ന വഴി തടഞ്ഞുനിർത്തി കൊലപ്പെടുത്തുകയായിരുന്നു
തെലങ്കാന: ഇതരജാതിയിലെ യുവാവിനെ വിവാഹം കഴിച്ചതിന് തെലങ്കാനയിൽ , പൊലീസുകാരിയെ സഹോദരൻ കൊലപ്പെടുത്തി. ഹയാത്ത് നഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ നാഗമണിയാണ് കൊല്ലപ്പെട്ടത്. രാവിലെ ജോലിയ്ക്കു പോകുന്ന വഴി വാഹനം തടഞ്ഞുനിർത്തി മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആദ്യ വിവാഹം വേർപ്പെടുത്തിയ ശേഷം 10 മാസങ്ങൾക്ക് മുൻപാണ് നാഗമണി മറ്റൊരാളെ വിവാഹം കഴിച്ചത്.
വാർത്ത കാണം -
Next Story
Adjust Story Font
16