പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
നയതന്ത്രത്തിലൂടെ സമാധാനത്തിലേക്ക് എത്തണമെന്ന് ആവശ്യം
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.
പശ്ചിമേഷ്യൻ രാജ്യങ്ങൾ നയതന്ത്രത്തിലൂടെ സമാധാനത്തിലേക്ക് എത്തണമെന്നും നിലവിലെ സാഹചര്യം ആർക്കും ഗുണകരമാകില്ലെന്നും ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.
ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളും നിസ്സഹായരായ ബന്ധികളുമാണെന്നും ഇന്ത്യ വ്യക്തമാക്കി.
Next Story
Adjust Story Font
16