Quantcast

പഞ്ചാബിലും ജമ്മു കശ്മീരിലും നേരിയ ഭൂചലനം

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    5 Feb 2022 5:46 AM GMT

പഞ്ചാബിലും ജമ്മു കശ്മീരിലും നേരിയ ഭൂചലനം
X


പഞ്ചാബിലും ജമ്മു കശ്മീരിലും നേരിയ ഭൂചലനം. അഫ്ഗാനിസ്ഥാൻ താജികിസ്ഥാൻ അതിർത്തിയിലുണ്ടായ ഭൂകമ്പത്തിൻറെ അനുരണനമാണ് ഇവിടെ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത് കാലത്ത് 9.45 ഓടെയാണ്. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.







News Summary : Light earthquake shakes Punjab, Jammu and Kashmir




TAGS :

Next Story