Quantcast

മദ്യനയ കേസ്: കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

സി.ബി.ഐ കേസിലാണ് റൗസ് അവന്യൂ കോടതിയുടെ നടപടി

MediaOne Logo

Web Desk

  • Published:

    8 Aug 2024 11:41 AM GMT

Liquor policy corruption case: Arvind Kejriwals trial allowed, latest news malayalam മദ്യനയ അഴിമതിക്കേസ്: അരവിന്ദ് കെജ്‌രിവാളിന്റെ വിചാരണയ്ക്ക് അനുമതി
X

ഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. മദ്യനയ അഴിമതിയിൽ സി.ബി.ഐ എടുത്ത കേസിലാണ് റൗസ് അവന്യൂ കോടതിയുടെ നടപടി.

ആ​ഗസ്ത് 20 വരെയാണ് കസ്റ്റഡി നീട്ടിയത്. കെജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം ആ​ഗസ്ത് 5ന് നിഷേധിച്ചിരുന്നു. ഇ.ഡി കേസിൽ നേരത്തെ കെജ്‌രിവാളിന് ജാമ്യം ലഭിച്ചിരുന്നു.

TAGS :

Next Story