Quantcast

അമ്മയെയും ഭാര്യയെയും തോക്കിന്‍മുനയില്‍ നിര്‍ത്തി മണിപ്പൂര്‍ ഗായകനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

ഇംഫാൽ ഈസ്റ്റിലെ ഖുറായി സ്വദേശിയാണ് അഖു ചിംഗങ്ബാം

MediaOne Logo

Web Desk

  • Published:

    29 Dec 2023 8:12 AM

Akhu Chingangbam
X

അഖു ചിംഗങ്ബാം

ഇംഫാല്‍: മണിപ്പൂരിലെ പ്രശസ്ത ഗായകനും ഗാനരചയിതാവുമായ അഖു ചിങ്ങങ്ബാമിനെ അജ്ഞതരായ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയി. ഭാര്യയെയും അമ്മയെയും തോക്കിന്‍മുനയില്‍ നിര്‍ത്തിയശേഷമാണ് അബുവിനെ തട്ടിക്കൊണ്ടുപോയതെന്ന് ഇന്ത്യ ടുഡേ നോർത്ത് ഈസ്റ്റ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.

ഇംഫാൽ ഈസ്റ്റിലെ ഖുറായി സ്വദേശിയാണ് അഖു ചിംഗങ്ബാം.'ഇംഫാൽ ടാക്കീസ്' എന്ന ഫോക്ക് റോക്ക് ബാൻഡിന്റെ സ്ഥാപകനുമാണ് അഖു. മെയ് 3 മുതൽ മെയ്തികളും കുക്കികളും തമ്മിലുള്ള വംശീയ കലാപത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് മണിപ്പൂര്‍.

Updating...

TAGS :

Next Story