'നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധം'; കേന്ദ്രം സുപ്രിംകോടതിയിൽ
'ഭീഷണിപ്പെടുത്തിയും മറ്റു വഴികൾ ഉപയോഗിച്ചും മതപരിവർത്തനം നടക്കുന്നു'
ന്യൂഡല്‍ഹി: നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ. ഭീഷണിപ്പെടുത്തിയും മറ്റു വഴികൾ ഉപയോഗിച്ചും മതപരിവർത്തനം നടക്കുന്നു. ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
മതത്തിൽ വിശ്വസിക്കാനുള്ള അവകാശം മതം മാറ്റാനുള്ള അവകാശമല്ലെന്നും കേന്ദ്രം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
updating
Next Story
Adjust Story Font
16