Quantcast

നീറ്റ് യു.ജി പരീക്ഷ; പുതുക്കി‌യ റാങ്ക് പട്ടിക പുറത്തിറക്കി

44 പേർക്ക് ഒന്നാം റാങ്ക് നഷ്‌ടപ്പെട്ടതായി വിവരം

MediaOne Logo

Web Desk

  • Updated:

    2024-07-25 11:05:02.0

Published:

25 July 2024 11:03 AM GMT

NEET
X

ന്യൂഡൽഹി: നീറ്റ് യു.ജി പുതുക്കിയ റാങ്ക് പട്ടിക എൻ.ടി.എ പുറത്തിറക്കി. exams.nta.ac.in/NEETലിങ്കിലൂടെ ഫലമറിയാൻ സാധിക്കും. പുതുക്കിയ റാങ്ക് ലിസ്റ്റിൽ 44 പേർക്ക് ഒന്നാം റാങ്ക് നഷ്‌ടപ്പെട്ടതായാണ് വിവരം. സുപ്രിം കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ പട്ടിക പുറത്തിറക്കിയത്.

TAGS :

Next Story