Quantcast

എൻ.ടി.എ ഡയറക്ടർ ജനറൽ സുബോദ് കുമാറിനെ നീക്കി

നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

MediaOne Logo

Web Desk

  • Published:

    22 Jun 2024 4:21 PM GMT

NTA Director removed
X

ന്യൂഡൽഹി: നാഷണൽ ടെസ്റ്റിങ് ഏജൻസി തലവൻ സുബോദ് കുമാർ സിങ്ങിനെ നീക്കി. നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. പ്രദീപ് സിങ് കരോളക്ക് എൻ.ടി.എ ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്.

TAGS :

Next Story