ഉത്തരാഖണ്ഡിലെ ട്രാവലർ അപകടം; 12 പേർ മരിച്ചു
മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ട്രാവലർ അപകടത്തിൽ 12 പേർ മരിച്ചു. എയിംസിൽ പ്രവേശിപ്പിച്ച ഏഴ് പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.
ഋഷികേശ്- ബദരിനാഥ് ഹൈവേയിലാണ് അപകടം നടന്നത്. ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.
Next Story
Adjust Story Font
16