Quantcast

റിയാസി ഭീകരാക്രമണം; ഒരാൾ അറസ്റ്റിൽ

തീർഥാടകർ സഞ്ചരിച്ച ബസ്സിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-06-19 11:43:28.0

Published:

19 Jun 2024 11:41 AM GMT

10 pilgrims killed as bus falls into gorge in J&K after terror attack
X

ലഡാക്ക്: ജമ്മു - കശ്മീരിലെ റിയാസിയിലുണ്ടായ ഭീകരാക്രമണത്തിൽ ഒരാൾ അറസ്റ്റിൽ. തീർഥാടകർ സഞ്ചരിച്ച ബസ്സിന് നേരെ ജൂൺ ഒമ്പതിനുണ്ടായ ഭീകരാക്രമണത്തിൽ 9 പേർ കൊല്ലപ്പെട്ടിരുന്നു.

കഴി‍ഞ്ഞ ദിവസം ഭീകരാക്രമണത്തിന്റെ ‌അന്വേഷണം കേന്ദ്ര ആ​ഭ്യന്തര മന്ത്രാലയം എൻ.എ.ക്ക് കൈമാറിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് ഉണ്ടാവുന്നത്. റിയാസി പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

TAGS :

Next Story