Quantcast

കശ്മീരിൽ സുരക്ഷാസേന വധിച്ച നാട്ടുകാരുടെ മൃതദേഹം കൈമാറി

പ്രതിഷേധത്തെ തുടർന്ന് ആദ്യം സംസ്‌കരിച്ചിടത്ത് നിന്ന് പുറത്തെടുത്താണ് മൃതദേഹം കൈമാറുകയായിരുന്നു.

MediaOne Logo

Web Desk

  • Updated:

    19 Nov 2021 6:42 AM

Published:

19 Nov 2021 6:40 AM

കശ്മീരിൽ സുരക്ഷാസേന വധിച്ച നാട്ടുകാരുടെ മൃതദേഹം കൈമാറി
X

കശ്മീരിൽ സുരക്ഷാസേന വധിച്ച നാട്ടുകാരുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. അൽതാഫ് ഭട്ട്, ഡോ. മുദസ്സിർ ഗുൽ എന്നിവരുടെ മൃതദേഹമാണ് കൈമാറിയത്. മൃതദേഹം ബന്ധുക്കൾക്ക് നൽകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് ആദ്യം സംസ്‌കരിച്ചിടത്ത് നിന്ന് പുറത്തെടുത്താണ് മൃതദേഹം കൈമാറുകയായിരുന്നു. കശ്മീരിലെ ഹൈദർപോറയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഇവർ കൊല്ലപ്പെട്ടത്.

TAGS :

Next Story