Quantcast

സുരക്ഷാഭീഷണി; വിമാനം വഴിതിരിച്ചുവിട്ടു

വിമാനത്തിൽ 186 യാത്രക്കാരുണ്ട്

MediaOne Logo

Web Desk

  • Published:

    3 Jun 2024 8:23 AM GMT

security threat; The flight was diverted
X

ന്യൂഡൽ‌ഹി: സുരക്ഷാഭീഷണിയെ തുടർന്ന് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് വന്ന ആകാശ എയർവെയ്സ് വഴിതിരിച്ചുവിട്ടു. ആകാശ എയർ ഫ്ലൈറ്റ് ക്യുപി 1719 ആണ് അഹമ്മദാബാദിലേക്ക് വഴി തിരിച്ച് വിട്ടത്. വിമാനത്തിൽ 186 യാത്രക്കാരുണ്ട്.

TAGS :

Next Story