Quantcast

വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടിയുമായി സുപ്രിംകോടതി; നടപടിയെടുക്കാൻ നോഡൽ ഓഫീസർമാർക്ക് നിർദേശം

ഹരജികൾ ഫെബ്രുവരി 5 ന് വീണ്ടും പരിഗണിക്കും

MediaOne Logo

Web Desk

  • Updated:

    2024-01-17 08:12:35.0

Published:

17 Jan 2024 7:14 AM GMT

hate speech,Supreme Court ,latest national news,വിദ്വേഷ പ്രസംഗം,സുപ്രിംകോടതി,
X

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങൾക്കെതിരെ നടപടിയുമായി സുപ്രിംകോടതി. വിദ്വേഷപ്രസംഗം നടത്തുന്നവർക്കെതിരെ നടപടി എടുക്കാൻ നോഡൽ ഓഫീസർമാർക്ക് കോടതി നിർദേശം നൽകി. വിദ്വേഷ പ്രസംഗങ്ങളിൽ സ്വമേധയാ കേസ് എടുക്കുന്നില്ലെന്ന് കബിൽ സിബൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഹരജികൾ ഫെബ്രുവരി 5 ന് വീണ്ടും പരിഗണിക്കും.


TAGS :

Next Story