ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
ഭീകരരിൽ നിന്നും ഒരു എ കെ 47 തോക്കും പിസ്റ്റളും പിടിച്ചെടുത്തു
ജമ്മു കശ്മീരിലെ ബഡ്ഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ വധിച്ചതായി സുരക്ഷ സേന പറഞ്ഞു. ഭീകരരിൽ നിന്നും ഒരു എ കെ 47 തോക്കും പിസ്റ്റളും പിടിച്ചെടുത്തു. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്നും സുരക്ഷ സേന കൂട്ടിച്ചേര്‍ത്തു.
Next Story
Adjust Story Font
16