Quantcast

'യുഎപിഎ റദ്ദാക്കണം'; പാർലമെൻറിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എംപി

യുഎപിഎ പ്രകാരമെടുക്കുന്ന കേസിൽ 2.4 ശതമാനം മാത്രമാണ് ശിക്ഷാ നിരക്കെന്നും അദ്ദേഹം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    1 April 2022 3:06 PM GMT

യുഎപിഎ റദ്ദാക്കണം; പാർലമെൻറിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എംപി
X

ദുരുപയോഗം ചെയ്യപ്പെടുന്ന യുഎപിഎ (Unlawful Activities (Prevention) Act.) റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച് ശശി തരൂർ എംപി. സംസ്ഥാനങ്ങൾ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും അക്രമസംഭവങ്ങളുമായി ഒരു ബന്ധവുമില്ലാതെ 66 ശതമാനം അറസ്റ്റ് നടന്നുവെന്നും തരൂർ ചൂണ്ടിക്കാട്ടി. യുഎപിഎ പ്രകാരമെടുക്കുന്ന കേസിൽ 2.4 ശതമാനം മാത്രമാണ് ശിക്ഷാ നിരക്കെന്നും അദ്ദേഹം പറഞ്ഞു.



'UAPA should be abolished'; Shashi Tharoor introduces private member's bill in Parliament

TAGS :

Next Story