Quantcast

1.90 ലക്ഷം എഴുതിയെടുത്തെന്ന് വരെ പറയുന്നു: നടക്കുന്നത് തെറ്റായ പ്രചരണം- കെ.എൻ ബാല​ഗോപാൽ

കാരുണ്യ പദ്ധതി പ്രകാരം മറ്റുള്ളവർ ചികിത്സതേടുന്ന അതേ വാർഡിലാണ് താനും ചികിത്സിച്ചതെന്നും വേണു​ഗോപാൽ

MediaOne Logo

Web Desk

  • Updated:

    2024-07-09 13:23:05.0

Published:

9 July 2024 11:41 AM GMT

1.90 lakhs are even being advertised: False propaganda is going on - KN Balagopal,latest news1.90 ലക്ഷം എഴുതിയെടുത്തെന്ന് വരെ പ്രചരിപ്പുക്കുന്നു: നടക്കുന്നത് തെറ്റായ പ്രചരണം- കെ.എൻ ബാല​ഗോപാൽ
X

തിരുവനന്തപുരം: താൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കിടന്നത് സംബന്ധിച്ച് നടക്കുന്നത് തെറ്റായ വാർത്തകളാണ് പ്രചരിക്കുന്നതെന്ന് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ. കാരുണ്യ പദ്ധതി പ്രകാരം മറ്റുള്ളവർ ചികിത്സ തേടുന്ന അതേ വാർഡിലാണ് താനും ചികിത്സിച്ചതെന്നും വേണു​ഗോപാൽ പറഞ്ഞു.

'എന്നാൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് തെറ്റായ വാർത്തകളാണെന്നും അദ്ദേഹം പറ‍ഞ്ഞു. 2 ലക്ഷം പേർക്ക് ലഭിക്കുന്ന അതേ റീ ഇമ്പേഴ്സ്മെൻ്റ് ആണ് ഉപയോ​ഗപ്പെടുത്തിയത്. താൻ 1.90 ലക്ഷം രൂപ എഴുതിയെടുത്തു എന്ന് വരെ പ്രചരിപ്പിച്ചു' അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story