Quantcast

ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ കടത്തിയ എംഡിഎംഎ പിടികൂടി

മഹാരാഷ്ട്രയിൽ നിന്നാണ് കൊറിയർ അയച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-09-16 15:40:32.0

Published:

16 Sep 2022 2:42 PM GMT

ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ കടത്തിയ എംഡിഎംഎ പിടികൂടി
X

എറണാകുളം: കൊറിയർ വഴി ബ്ലൂടുത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 200ഗ്രാം എംഡിഎംഎ പിടികൂടി. ആലുവ കുട്ടമശ്ശേരിയിലെ കൊറിയർ സ്ഥാപനത്തിൽ നിന്നാണ് എംഡിഎംഎ പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് കൊറിയർ അയച്ചിരിക്കുന്നത്.

അതേസമയം, രണ്ടുകിലോ കഞ്ചാവുമായി യുവാവ് പാലക്കാട് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായി. പാലക്കാട് -വാളയാറിൽ നടത്തിയ വാഹന പരിശോധനയിലാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് പാലക്കാടിലേക്ക് വരുകയായിരുന്ന KSRTC ബസിൽ വെച്ചാണ് ഇയാൾ പിടിയിലായത്.



TAGS :

Next Story