Quantcast

വള്ളിക്കുന്നില്‍ ഒകെ തങ്ങള്‍ മത്സരിക്കും

MediaOne Logo

admin

  • Published:

    9 April 2016 8:37 AM GMT

വള്ളിക്കുന്നില്‍ ഒകെ തങ്ങള്‍ മത്സരിക്കും
X

വള്ളിക്കുന്നില്‍ ഒകെ തങ്ങള്‍ മത്സരിക്കും

വള്ളിക്കുന്ന്, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഐഎന്‍എല്‍ പ്രഖ്യാപിച്ചു.

വള്ളിക്കുന്ന്, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഐഎന്‍എല്‍ പ്രഖ്യാപിച്ചു. വള്ളിക്കുന്ന് അഡ്വ. ഒകെ തങ്ങളും കാസര്‍ഗോഡ് ഡോ. എഎ അമീനുമാണ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍. കോഴിക്കോട് സൌത്തില്‍ പ്രഫ. എപി അബ്ദുല്‍ വഹാബിന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റെ എസ്‍എ പുതിയവളപ്പില്‍, ദേശീയ ജനറല്‍ സെക്രട്ടറി അഹ്മദ് ദേവര്‍കോവില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story