പാലക്കാട്ട് മൂന്ന് സിറ്റിങ് എംഎല്‍എമാരെ മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനം
പാലക്കാട്ട് മൂന്ന് സിറ്റിങ് എംഎല്‍എമാരെ മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനം
പുതിയ സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത് ഒറ്റപ്പാലം, ആലത്തൂര്‍, നെന്മാറ മണ്ഡലങ്ങളില്‍
പാലക്കാട്ട് മൂന്ന് സിറ്റിങ് എംഎല്‍എമാരെ മാറ്റിനിര്‍ത്താന്‍ സിപിഎം തീരുമാനം.പുതിയ സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നത് ഒറ്റപ്പാലം, ആലത്തൂര്‍, നെന്മാറ മണ്ഡലങ്ങളില്‍.തൃത്താല - എം സ്വരാജ് ഉള്‍പ്പെടെയുള്ള യുവ നേതാക്കളെ പരിഗണിക്കും.ഒറ്റപ്പാലത്ത് പി കെ ശശിയുംആലത്തൂരില് പ്രസേനനുംനെന്മാറ യില്‍ കെ ബാബുവുമാണ് പരിഗണനയില്‍. പാലക്കാട് -പികെ കൃഷ്ണദാസോകെ കെ ദിവാകരനോ ഷൊര്‍ണൂരില്‍ എസ് സലീഖ/സുബൈദ ഇസ്ഹാഖ് എന്നിവരെയോ പരിഗണിക്കാനാണ് സാധ്യത.
Next Story
Adjust Story Font
16