ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ആന്റണി
ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് ആന്റണി
വര്‍ഗീയ ശക്തികളെയും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെയും പരാജയപ്പെടുത്തണമെന്ന് എ കെ ആന്റണി
വര്‍ഗീയ ശക്തികളെയും അക്രമരാഷ്ട്രീയത്തിന്റെ വക്താക്കളെയും പരാജയപ്പെടുത്തണമെന്ന് എ കെ ആന്റണി. ഭരണത്തുടര്‍ച്ച ഉണ്ടാകേണ്ടത് നാടിന്റെ ആവശ്യമാണ്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമോയെന്നും ആന്റണി ചോദിച്ചു.
Next Story
Adjust Story Font
16