കോടതികളിലെ മാധ്യമ വിലക്ക്: പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു
കോടതികളിലെ മാധ്യമ വിലക്ക്: പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയെ സമീപിച്ചു
കോടതികളില്‍ മാധ്യമങ്ങളെ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും കോടതി അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു
കോടതികളിലെ മാധ്യമ വിലക്കിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കി. കോടതികളില്‍ മാധ്യമങ്ങളെ വിലക്കുന്നത് ഭരണഘടനാ ലംഘനമാണെന്നും കോടതി അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹൈക്കോടതിയിലെയും കോടതികളിലെയും മീഡിയ റൂം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദേശം നല്‍കണം, സ്വതന്ത്ര റിപ്പോര്‍ട്ടിങ്ങിന് സാഹചര്യം ഉറപ്പ് വരുത്തണം എന്നീ ആവശ്യങ്ങളാണ് ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത്.
Next Story
Adjust Story Font
16