ദലിത പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം: എ എന്‍ ഷംസീറിനെതിരെ എസ് സി കമ്മീഷന് കേസെടുത്തു
ദലിത പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം: എ എന്‍ ഷംസീറിനെതിരെ എസ് സി കമ്മീഷന് കേസെടുത്തു
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ദിവ്യക്കെതിരേയും
തലശ്ശേരി എം.എല്‍.എ എ എന്‍ ഷംസീറിനെതിരെയും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിപി ദിവ്യക്കെതിരേയും സംസ്ഥാന എസ്.സി കമ്മീഷന് കേസെടുത്തു.തലശ്ശേരിയില്‍ ദളിത് പെണ്‍കുട്ടി അഞ്ജന ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തിലാണ് കേസ്. ഇരുവരോടും അടുത്ത മാസം 27-ന് ഹാജരായി വിശദീകരണം നല്‍കാനാണ് കമ്മീഷന് ചെയര്മാന് പി.എന്‍ ജയകുമാറിന്റെ ഉത്തരവ്.പോലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന ആഞ്ജനയുടെ ഹര്‍ജിയിലാണ് കമ്മീഷന്റെ നടപടി.
Next Story
Adjust Story Font
16