Quantcast

കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കുമ്മനം

MediaOne Logo

admin

  • Published:

    23 March 2017 6:31 AM

കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കുമ്മനം
X

കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് കുമ്മനം

കണ്ണൂര്‍ നഗരത്തില്‍ സര്‍ക്കാര്‍ കലോത്സവം നടത്തുന്പോള്‍ ഗ്രാമങ്ങളില്‍ സിപിഎം കൊലയുടെ ഉത്സവം നടത്തുന്നു എന്നും കുമ്മനം

കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇക്കാര്യം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കണ്ണൂര്‍ നഗരത്തില്‍ സര്‍ക്കാര്‍ കലോത്സവം നടത്തുന്പോള്‍ ഗ്രാമങ്ങളില്‍ സിപിഎം കൊലയുടെ ഉത്സവം നടത്തുന്നു എന്നും കുമ്മനം കണ്ണൂരില്‍ പറഞ്ഞു.

TAGS :

Next Story