Quantcast

ഭാര്യയെ മാനഭംഗപ്പെടുത്തുന്നത് തടഞ്ഞ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

MediaOne Logo

admin

  • Published:

    27 March 2017 9:32 PM GMT

ഭാര്യയെ മാനഭംഗപ്പെടുത്തുന്നത് തടഞ്ഞ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം
X

ഭാര്യയെ മാനഭംഗപ്പെടുത്തുന്നത് തടഞ്ഞ ഭര്‍ത്താവിനെ കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം

ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് തടഞ്ഞ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോഴിക്കോട് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു...

ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത് തടഞ്ഞ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോഴിക്കോട് മാറാട് പ്രത്യേക കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കൊയിലാണ്ടി പൊയില്‍ക്കാവ് സ്വദേശി ദേവദാസിനെയാണ് ശിക്ഷിച്ചത്. കോഴിക്കോട് പണിക്കര്‍ റോഡ് സ്വദേശി ജലീലിനെയാണ് ദേവദാസ് കൊലപ്പെടുത്തിയത്.

TAGS :

Next Story