Quantcast

അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍

MediaOne Logo

admin

  • Published:

    28 March 2017 10:56 PM

അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍
X

അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍

അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു

അടൂര്‍ പ്രകാശിനെതിരെ കോന്നിയില്‍ പോസ്റ്ററുകള്‍. വിഎം സുധീരന്‍ പറഞ്ഞ മന്ത്രി സഭയിലെ കൊള്ളക്കാരന്‍ കോന്നി വിടുക, കെപിസിസി പ്രസിഡന്റിനു വേണ്ടാത്ത തട്ടിപ്പ് വീരനെ കോന്നിക്കും വേണ്ട തുടങ്ങി അടൂര്‍ പ്രകാശിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് കോന്നിയിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

TAGS :

Next Story