എം വിജയകുമാര്‍ കെടിഡിസി ചെയര്മാന്
എം വിജയകുമാര്‍ കെടിഡിസി ചെയര്മാന്
മുന്‍ മന്ത്രി എം വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം.
മുന്‍ മന്ത്രി എം വിജയകുമാറിനെ കെടിഡിസി ചെയര്‍മാനാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കേരള കോണ്‍ഗ്രസ് ലയനവിരുദ്ധ വിഭാഗം നേതാവ് സ്കറിയ തോമസ് കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ചെയര്മാനേയേക്കും. മുന്‍ എംഎല്‍എ കോലിയക്കോട് കൃഷ്ണന് നായര്‍ സഹകരണ യൂണിയന് ചെയര്‍മാനാകും.
Next Story
Adjust Story Font
16