വെടിക്കെട്ടപകടം: ക്ഷേത്രം ഭാരവാഹികളുള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസ്

വെടിക്കെട്ടപകടം: ക്ഷേത്രം ഭാരവാഹികളുള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസ്

MediaOne Logo

admin

  • Published:

    21 April 2017 12:48 AM

വെടിക്കെട്ടപകടം: ക്ഷേത്രം ഭാരവാഹികളുള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസ്
X

വെടിക്കെട്ടപകടം: ക്ഷേത്രം ഭാരവാഹികളുള്‍പ്പെടെ 25 പേര്‍ക്കെതിരെ കേസ്

ഉത്സവകമ്മിറ്റി പ്രസിഡന്റും കരാറുകാരും പ്രതിപ്പട്ടികയില്‍

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട്​ അപകടവുമായി ബന്ധപ്പെട്ട്​ ഉത്സവകമ്മിറ്റി പ്രസിഡന്റ്, കൃഷ്ണന്‍ കുട്ടി പിള്ള, ലൌലി എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇവരടക്കം ക്ഷേത്രഭരണ സമിതിയിലെയും ഉത്സവ കമ്മിറ്റിയിലെയും 15 പേര്‍ക്കെതിരെയാണ് പൊലീസ്​ കേസെടുത്തിട്ടുള്ളത്. വെടിക്കെട്ടുകാരന്‍ സുരേന്ദ്രന്‍, വര്‍ക്കല കൃഷ്ണന്‍കുട്ടി എന്നിവരടക്കം വെടിക്കെട്ടിന്റെ കരാറെടുത്ത​അഞ്ച്​ പേര്‍ക്കെതിരെയും കേസെടുത്തു. കമ്പത്തിന് നേതൃത്വം നല്‍കിയ എട്ടുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. നരഹത്യക്കുറ്റം ചുമത്തിയാണ്​ കേസെടുത്തത്​. സംഭവത്തെ തുടര്‍ന്ന്​ ക്ഷേത്രഭാരവാഹികളും ഉത്സവ കമ്മിറ്റിക്കാരും ഒളിവിലാണ്​. അപകടത്തെക്കുറിച്ച്​ ക്രൈംബ്രാഞ്ച്​ അന്വേഷണം ഇന്ന്​ തുടങ്ങും. എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ്​ കേസ്​ അന്വേഷിക്കുന്നത്​.

TAGS :

Next Story