Quantcast

നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ട് മരണം

MediaOne Logo

admin

  • Published:

    21 April 2017 12:40 AM GMT

നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ട് മരണം
X

നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ട് മരണം

വള്ളത്തില്‍ മത്സ്യവുമായി മടങ്ങുന്നതിനിടെയാണ് അപകടം

കൊല്ലം, നീണ്ടകരയില്‍ മത്സ്യബന്ധന ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു . കരിത്തുറ സ്വദേശി ക്രിസ്റ്റഫര്‍ പുത്തന്‍തുറ സ്വദേശിയായ ഡാനി എന്നിവരാണ് മരിച്ചത്. വള്ളത്തില്‍ മത്സ്യവുമായി മടങ്ങുന്നതിനിടെയാണ് അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടു.

TAGS :

Next Story