Quantcast

ബാര്‍കോഴ: കോടതി വിധി സ്വാഭാവികമെന്ന് ഉമ്മന്‍ചാണ്ടി

MediaOne Logo

admin

  • Published:

    3 May 2017 1:59 AM GMT

ബാര്‍കോഴ: കോടതി വിധി സ്വാഭാവികമെന്ന് ഉമ്മന്‍ചാണ്ടി
X

ബാര്‍കോഴ: കോടതി വിധി സ്വാഭാവികമെന്ന് ഉമ്മന്‍ചാണ്ടി

സംസ്ഥാന സര്‍‌ക്കാരിന്റെ അന്വേഷണം തുടരാനുള്ള വിധിയാണ് ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

സംസ്ഥാന സര്‍‌ക്കാരിന്റെ അന്വേഷണം തുടരാനുള്ള വിധിയാണ് ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിധി സ്വാഭാവികമാണെന്നും ഉമ്മന്‍‌ ചാണ്ടി വയനാട്ടില്‍ പറഞ്ഞു.

TAGS :

Next Story