കോടതിയലക്ഷ്യം; കെസി ജോസഫ് കോടതിയില്‍ ഹാജരായി
കോടതിയലക്ഷ്യം; കെസി ജോസഫ് കോടതിയില്‍ ഹാജരായി
കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാകാതെ മന്ത്രി അഭിഭാഷകന്‍ മുഖേന നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. പക്ഷെ നേരിട്ട് ഹാജരായെ മതിയാകുവെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
ക്രിമിനല്‍ കോടതിയലക്ഷ്യകുറ്റത്തിന് മന്ത്രി കെ.സി ജോസഫ് ഹൈക്കോടതിയില്‍ ഹാജരായി . കഴിഞ്ഞ ദിവസം നേരിട്ട് ഹാജരാകാതെ മന്ത്രി അഭിഭാഷകന്‍ മുഖേന നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. പക്ഷെ നേരിട്ട് ഹാജരായെ മതിയാകുവെന്ന്
കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
Next Story
Adjust Story Font
16