നോട്ട് റദ്ദാക്കിയത് മുന്നൊരുക്കമില്ലാതെയെന്ന് വെള്ളാപ്പള്ളി
- Published:
8 May 2017 8:16 AM GMT
നോട്ട് റദ്ദാക്കിയത് മുന്നൊരുക്കമില്ലാതെയെന്ന് വെള്ളാപ്പള്ളി
മുന്നൊരുക്കമില്ലായ്മ മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും വെള്ളാപ്പള്ളി ആലപ്പുഴയില്‍ പറഞ്ഞു.
1000, 500 നോട്ട് റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി മുന്നൊരുക്കമില്ലാതെയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നോട്ട് റദ്ദാക്കല്‍ നടപടി നല്ല ഉദ്ദേശത്തോടു കൂടിയുള്ളതാണ്. എന്നാല്‍ മുന്നൊരുക്കമില്ലായ്മ മൂലം സാധാരണക്കാര്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം ആലപ്പുഴയില്‍ പറഞ്ഞു.
Next Story
Adjust Story Font
16