Quantcast

അമ്പലമേട് ബിപിസിഎല്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചു

MediaOne Logo

admin

  • Published:

    15 May 2017 12:28 AM

അമ്പലമേട് ബിപിസിഎല്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചു
X

അമ്പലമേട് ബിപിസിഎല്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചു

എറണാകുളം അമ്പലമേട് ബിപിസിഎല്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചു.

എറണാകുളം അമ്പലമേട് ബിപിസിഎല്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചു. ഹാന്‍ഡ്‌ലിങ് ആന്‍ഡ് ലോഡിങ് വിഭാഗത്തിലെ തൊഴിലാളി സംഘടനകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് പാചകവാതകം നിറയ്ക്കുന്നത് നിര്‍ത്തിവെച്ചത്.

TAGS :

Next Story