ജിഷയുടെ കൊലയാളിയെ കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ച: ബൃന്ദ കാരാട്ട്
ജിഷയുടെ കൊലയാളിയെ കണ്ടെത്താന്‍ കഴിയാത്തത് സര്‍ക്കാരിന്റെ വീഴ്ച: ബൃന്ദ കാരാട്ട്
ജിഷ കേസില്‍ ഇതുവരെ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള വീഴ്ചയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
ജിഷ കേസില്‍ ഇതുവരെ കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുളള വീഴ്ചയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ കൃത്യവിലോപം ഉണ്ടായി. ആരാണ് നടപടിയെടുക്കുന്നതില്‍ നിന്നും പോലീസിനെ പിന്തിരിപ്പിക്കുന്നതെന്നും ബൃന്ദ കാരാട്ട് ചോദിച്ചു. ജിഷ കൊലപാതകം ഒരു രാഷ്ട്രീയ വിഷയമല്ല. അതേസമയം സര്‍ക്കാരിന്റെ നീതിനിഷേധമാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നതെന്നും ബൃന്ദ കാരാട്ട് കോഴിക്കോട് പറഞ്ഞു.
Next Story
Adjust Story Font
16