Quantcast

ക്വാറി ലൈസന്‍സ്: പഞ്ചായത്തുകള്‍‌ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി

MediaOne Logo

admin

  • Published:

    22 May 2017 12:41 AM GMT

ക്വാറി ലൈസന്‍സ്: പഞ്ചായത്തുകള്‍‌ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി
X

ക്വാറി ലൈസന്‍സ്: പഞ്ചായത്തുകള്‍‌ക്ക് തിരിച്ചടിയായി ഹൈക്കോടതി വിധി

ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പരിസ്ഥിതി അനുമതിയുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം മാത്രമേ പഞ്ചായത്തുകള്‍ക്കുള്ളൂവെന്ന് ഹൈക്കോടതി.

ക്വാറികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പരിസ്ഥിതി അനുമതിയുണ്ടോ എന്ന് പരിശോധിക്കാനുള്ള അധികാരം മാത്രമേ പഞ്ചായത്തുകള്‍ക്കുള്ളൂവെന്ന് ഹൈക്കോടതി. പരിസ്ഥിതി അനുമതി നല്‍കിയത് ശരിയോ തെറ്റോ എന്ന് പരിശോധിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കില്ല. പരിസ്ഥിതി അനുമതി നല്‍കേണ്ടത് ജിയോജളി വകുപ്പാണ്. നഗരൂര്‍ പഞ്ചായത്ത് നല്‍കിയ ഹരജിയിലാണ് വിധി.

TAGS :

Next Story