ബംഗ്ലാദേശ് പെണ്‍കുട്ടിയ പീഡിപ്പിച്ച കേസ്: മൂന്നു പ്രതികള്‍ കുറ്റക്കാര്‍
ബംഗ്ലാദേശ് പെണ്‍കുട്ടിയ പീഡിപ്പിച്ച കേസ്: മൂന്നു പ്രതികള്‍ കുറ്റക്കാര്‍
ബംഗ്ളാദേശ് പെണ്‍കുട്ടിയെ കോഴിക്കോട്ട് വെച്ച് പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.
ബംഗ്ളാദേശ് പെണ്‍കുട്ടിയെ കോഴിക്കോട്ട് വെച്ച് പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നാം പ്രതി നൌഫല്‍ ഉള്‍പ്പെടെ ആദ്യ മൂന്ന് പ്രതികള്‍ക്ക് കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചു. പിഴ സംഖ്യ പീഢനത്തിനിരയായ യുവതിക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
Next Story
Adjust Story Font
16