Quantcast

'നിറ'ത്തെ ചൊല്ലി ഉടുമ്പന്‍ചോലയില്‍ ചര്‍ച്ചകള്‍

MediaOne Logo

admin

  • Published:

    29 May 2017 3:17 PM GMT

നിറത്തെ ചൊല്ലി ഉടുമ്പന്‍ചോലയില്‍ ചര്‍ച്ചകള്‍
X

'നിറ'ത്തെ ചൊല്ലി ഉടുമ്പന്‍ചോലയില്‍ ചര്‍ച്ചകള്‍

നിറത്തെ ചൊല്ലി തര്‍ക്കം മുറുകുമ്പോള്‍ ഉടുമ്പന്‍ചോലക്കാര്‍ ചോദിക്കുന്നു കളറില്‍ കാര്യമുണ്ടോ എന്ന്. നിറം വോട്ടായി മാറുമോ അതോ, ഈ ചര്‍ച്ചകള്‍ നിറം കെടുത്തുമോ എന്നറിയാന്‍ മെയ് 19 വരെ കാത്തിരിക്കണം

കളറില്‍ കാര്യമുണ്ടോ എന്ന് അറിയില്ല പക്ഷെ കഴിഞ്ഞ രണ്ടു ദിവസമായി ഉടുമ്പന്‍ചോല മണ്ഡലത്തിലെ
പ്രധാന വിഷയം നിറം തന്നെയാണ്. നിറം ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി
വെള്ളാപ്പള്ളി നടേശനും..

തുടക്കം ഉടുമ്പന്‍ചോല എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും സി.പി.എം സംസ്ഥാനസെക്രട്ടറിയെറ്റ് അംഗവുമായ എം.എം
മണിയുടെ നിറത്തെ അധിഷേപ്പിച്ചുകൊണ്ട് വെള്ളാപ്പള്ളി നടത്തിയ വിവാദ പ്രസംഗം ആയിരുന്നു. തുടര്‍ന്ന് ഇതിന്
മറുപടി വന്നതാകട്ടെ സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേറി ബാലക്യഷണന്റെ നിന്നും..

ഈ വിവാദങ്ങള്‍ അങ്ങനെ തുടരുമ്പോള്‍ വിവരങ്ങള്‍ അറിയാന്‍ സാക്ഷാല്‍ മണിയാശാനെ തന്നെ കണ്ടു. ആശാന്റെ
മറുപടി ഇങ്ങനെ..

ഇങ്ങനെ നിറത്തെ ചൊല്ലി തര്‍ക്കം മുറുകുമ്പോള്‍ ഉടുമ്പന്‍ചോലക്കാര്‍ ചോദിക്കുന്നു കളറില്‍ കാര്യമുണ്ടോ എന്ന്.
നിറം വോട്ടായി മാറുമോ അതോ, ഈ ചര്‍ച്ചകള്‍ നിറം കെടുത്തുമോ എന്നറിയാന്‍ മെയ് 19വരെ കാത്തിരിക്കണം

TAGS :

Next Story