ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് ദൌര്‍ഭാഗ്യകരം: എ കെ ബാലന്‍
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വിലക്കിയത് ദൌര്‍ഭാഗ്യകരം: എ കെ ബാലന്‍
മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിനും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കണമെന്നും മന്ത്രി
ഹൈക്കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ വീണ്ടും വിലക്കിയത് ദൌര്‍ഭാഗ്യകരമെന്ന് നിയമമന്ത്രി എ കെ ബാലന്‍. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാരിനും ഹൈക്കോടതി രജിസ്ട്രാര്‍ക്കും പരാതി നല്‍കണം. മാധ്യമപ്രവര്‍ത്തകര്‍ ചെയ്ത തെറ്റ് എന്താണെന്ന് അറിയില്ല. പരാതി നല്‍കിയാല്‍ മുഖ്യമന്ത്രി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16