മുല്ലപ്പെരിയാര്‍: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് വി എം സുധീരന്
മുല്ലപ്പെരിയാര്‍: സര്‍വകക്ഷിയോഗം വിളിക്കണമെന്ന് വി എം സുധീരന്
മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തിനകത്തും പുറത്തും ആശയക്കുഴപ്പത്തിനിടയാക്കിയെന്ന് സുധീരന്
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രസ്താവന സംസ്ഥാനത്തിനകത്തും പുറത്തും ആശയക്കുഴപ്പത്തിനിടയാക്കി. ബഹുജന സമ്മര്‍ദം ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കാന്‍ പോലും തയ്യാറായതെന്ന് വി എം സുധീരന് പറഞ്ഞു.
Next Story
Adjust Story Font
16