Quantcast

നാല് മാസത്തിനിടയില്‍ 1,130 നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയെന്ന് സര്‍ക്കാര്‍

MediaOne Logo

Damodaran

  • Published:

    21 Jun 2017 4:17 PM GMT

ഇടതുസര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ പോഷകാഹാര കുറവുമൂലം ശിശുമരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ സഭയെ....

കഴിഞ്ഞ നാല് മാസത്തിനിടയില്‍ 1,130 നന്മ സ്റ്റോറുകള്‍ അടച്ചുപൂട്ടിയെന്ന് സര്‍ക്കാര്‍. ഈ ഓണക്കാലത്ത് സബ്സിഡി നിരക്കില്‍ വില്‍പന നടത്താന്‍ പണം അനുവദിച്ചില്ലെന്നും സഹകരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ സഭയെ അറിയിച്ചു. ഇടതുസര്‍ക്കാരിന്റെ കാലത്ത് അട്ടപ്പാടിയില്‍ പോഷകാഹാര കുറവുമൂലം ശിശുമരണങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി എ കെ ബാലന്‍ സഭയെ അറിയിച്ചു

TAGS :

Next Story