Quantcast

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ഭരണകക്ഷി എംഎല്‍എ

MediaOne Logo

Sithara

  • Published:

    29 Jun 2017 9:05 AM GMT

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ഭരണകക്ഷി എംഎല്‍എ
X

മൂന്നാറിലെ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനെതിരെ ഭരണകക്ഷി എംഎല്‍എ

മൂന്നാറില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഭരണകക്ഷി എംഎല്‍എ എസ് രാജേന്ദ്രന്‍

മൂന്നാറില്‍ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിര്‍മിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഭരണകക്ഷി എംഎല്‍എ എസ് രാജേന്ദ്രന്‍. മുല്ലക്കര രത്നാകരന്‍ അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് രാജേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. നിരവധി കെട്ടിടങ്ങള്‍ പൊളിച്ചു നീക്കേണ്ടിവരുമെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ നിയമപ്രകാരമുള്ള നിര്‍മാണങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാവില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പുതിയ 129 കെട്ടിടങ്ങള്‍ക്കുള്ള അപേക്ഷകളില്‍ 115നും അനുമതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

TAGS :

Next Story