ജിഷ വധക്കേസിന്റെ എല്ലാവിവരങ്ങളും പൊതുജനങ്ങളോട് പറയാനാകില്ലെന്ന് ലോക്നാഥ് ബെഹ്റ
ജിഷ വധക്കേസിന്റെ എല്ലാവിവരങ്ങളും പൊതുജനങ്ങളോട് പറയാനാകില്ലെന്ന് ലോക്നാഥ് ബെഹ്റ
വാര്‍ത്താസമ്മേളനം വിളിച്ച് എല്ലാം പറയുന്നത് തന്റെ രീതിയല്ലെന്നും ബെഹ്റ.
ജിഷ വധക്കേസിന്റെ എല്ലാ വിവരങ്ങളും പൊതുജനങ്ങളോട് പറയാനാകില്ലെന്ന് ലോക്നാഥ് ബെഹ്റ. എല്ലാവരേയും തൃപ്തിപ്പെടുത്തി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകില്ല. സംഭവവുമായി ബന്ധപ്പെട്ട് ഉയരുന്ന എല്ലാ ആക്ഷേപങ്ങളും പരാതികളും അന്വേഷിക്കും. വാര്‍ത്താസമ്മേളനം വിളിച്ച് എല്ലാം പറയുന്നത് തന്റെ രീതിയല്ലെന്നും ബെഹ്റ.
Next Story
Adjust Story Font
16