ഗുല്‍ബര്‍ഗ റാഗിങ്: കോളജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വനിതാ കമ്മീഷന്
ഗുല്‍ബര്‍ഗ റാഗിങ്: കോളജ് അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് വനിതാ കമ്മീഷന്
ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിന് ഇരയായ സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന വനിതാ കമ്മീഷന് അംഗം നൂര്‍ബിന റഷീദ്.
ഗുല്‍ബര്‍ഗയിലെ നഴ്സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥിനി അശ്വതി റാഗിങ്ങിന് ഇരയായ സംഭവത്തില്‍ കോളജ് അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സംസ്ഥാന വനിതാ കമ്മീഷന് അംഗം നൂര്‍ബിന റഷീദ്. കേസന്വേഷണം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കര്‍ണാടക വനിതാ കമ്മീഷനോട് ആവശ്യപ്പെട്ടതായും നൂര്‍ബിന റഷീദ് പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അശ്വതിയെ സന്ദര്‍ശിച്ച ശേഷമായിരുന്നു നൂര്‍ബിന റഷീദിന്റെ പ്രതികരണം.
Next Story
Adjust Story Font
16