Quantcast

യുഡിഎഫ് കാലത്ത് ആദിവാസി ക്ഷേമപദ്ധതികളില്‍ നടന്ന അഴിമതിയെ കുറിച്ച് വിജിലന്‍സ് അന്വേഷണം

MediaOne Logo

Sithara

  • Published:

    13 July 2017 11:27 AM GMT

യുഡിഎഫിന്റെ കാലത്ത് ചില ആദിവാസിക്ഷേമ പദ്ധതികളില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എ കെ ബാലന് വി എം സുധീരന്‍റെ കത്ത് നല്‍കിയിരുന്നു

യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ആദിവാസി പദ്ധതികളിലുണ്ടായ അഴിമതി ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖൃാപിച്ചത് വിഎം സുധീരന്റെ കത്തിന്‍റെ അടിസ്ഥാനത്തിലാണന്ന് മന്ത്രി എകെ ബാലന്‍.കോണ്‍ഗ്രസ് കൂട്ടായിയെടുത്ത തീരുമാന പ്രകാരമാണ് സുധീരന്‍ കത്ത് നല്‍കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിച്ചു.2010-ന് മുമ്പ് ഒരുലക്ഷം രൂപ വരെ വായ്പയെടുത്ത പട്ടികജാതി വിഭാഗക്കാരുടെ വായ്പ എഴുതിതള്ളുമെന്ന് സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.

TAGS :

Next Story