എം കെ ദാമോദരനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം: ചെന്നിത്തല
എം കെ ദാമോദരനെതിരെ മുഖ്യമന്ത്രി നടപടിയെടുക്കണം: ചെന്നിത്തല
ദേശാഭിമാനിക്ക് ഒരു കോടി രൂപ നല്‍കിയതിന്റെ ഉപകാരസ്മരണക്കായാണ് എം കെ ദാമോദരന്‍ ഹാജരായതെന്ന് ചെന്നിത്തല
സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായ എം കെ ദാമോദരനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എം കെ ദാമോദരന്റെ നടപടി അധാര്‍മികമാണ്. ദേശാഭിമാനിക്ക് ഒരു കോടി രൂപ നല്‍കിയതിന്റെ ഉപകാരസ്മരണക്കായാണ് എം കെ ദാമോദരന്‍ ഹാജരായതെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
Next Story
Adjust Story Font
16