Quantcast

മുന്‍ മന്ത്രി പത്രപ്രവര്‍ത്തകനായി നിയമസഭയില്‍

MediaOne Logo

admin

  • Published:

    15 Aug 2017 1:30 AM

പടയണി എന്ന സ്വന്തം പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് കെ പി മോഹനന്‍ എത്തിയത്.....

മുന്‍ മന്ത്രി പത്രപ്രവര്‍ത്തകനായി നിയമസഭയില്‍. മുന്‍ കൃഷി മന്ത്രി കെ പി മോഹനനനാണ് നിയമസഭാ റിപ്പോര്‍ട്ടിങിനായി ഗാലറിയിലെത്തിയത്, പടയണി എന്ന സ്വന്തം പത്രത്തിന്റെ റിപ്പോര്‍ട്ടറായാണ് കെ പി മോഹനന്‍ എത്തിയത്.

TAGS :

Next Story