Quantcast

തെരഞ്ഞെടുപ്പിനു ശേഷം അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് കുമ്മനം

MediaOne Logo

admin

  • Published:

    16 Aug 2017 8:14 AM GMT

തെരഞ്ഞെടുപ്പിനു ശേഷം അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് കുമ്മനം
X

തെരഞ്ഞെടുപ്പിനു ശേഷം അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് കുമ്മനം

തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

തെരഞ്ഞെടുപ്പിന് ശേഷം കേരളത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അക്രമം നടന്ന സ്ഥലങ്ങളിലേക്ക് സര്‍ക്കാര്‍ സര്‍വ്വകക്ഷി സംഘത്തെ അയക്കണമെന്നും സംഭവത്തില്‍ വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. ആക്രമണത്തിനിരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ജനക്ഷേമ സര്‍ക്കാരെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാവണമെന്നും കുമ്മനം വയനാട് പറഞ്ഞു.

TAGS :

Next Story