ഹൈദരാബാദ് സംഘര്‍ഷം: പ്രധാനമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്തയച്ചു
ഹൈദരാബാദ് സംഘര്‍ഷം: പ്രധാനമന്ത്രിക്ക് ഉമ്മന്‍ചാണ്ടി കത്തയച്ചു
വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം തടയരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്...
ഹൈദരാബാദ് സര്‍വകലാശാല വിഷയത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തെലങ്കാന മുഖ്യമന്ത്രിക്കും ഉമ്മന്‍ചാണ്ടിയുടെ കത്തയച്ചിട്ടുണ്ട്. വിദ്യാര്‍ഥി സംഘടനാ സ്വാതന്ത്ര്യം തടയരുതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Next Story
Adjust Story Font
16