Quantcast

വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കണം: സ്പീക്കര്‍

MediaOne Logo

Sithara

  • Published:

    21 Aug 2017 3:05 AM GMT

വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കണം: സ്പീക്കര്‍
X

വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കണം: സ്പീക്കര്‍

എം എം മണിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

വാക്കുകള്‍ എല്ലാവരും സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് നല്ലതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഓരോ വാക്കും വാചകവും സമൂഹത്തില്‍ എന്ത് പ്രത്യാഘാതമുണ്ടാക്കുമെന്ന് ആലോചിച്ച് വേണം സംസാരിക്കാനെന്നും സ്പീക്കര്‍ പറഞ്ഞു. എം എം മണിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.

TAGS :

Next Story